മണിമല ഗ്രാമപഞ്ചായത്ത്
കോട്ടയം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലെ മണിമല ഗ്രാമം ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് മണിമല ഗ്രാമപഞ്ചായത്ത്. റാന്നി, കോട്ടയം, ചങ്ങനാശ്ശേരി, എരുമേലി,കാഞ്ഞിരപ്പള്ളി, തിരുവല്ല തുടങ്ങിയവ ഈ ഗ്രാമപഞ്ചായത്തിന് സമീപത്തുള്ള പ്രദേശങ്ങളാണ്.
Read article